CMDRF

ലൈംഗികാതിക്രമ കേസിൽ അധ്യാപകൻ അറസ്റ്റിൽ

ഇയാള്‍ക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെന്നാണ് സൂചന

ലൈംഗികാതിക്രമ കേസിൽ അധ്യാപകൻ അറസ്റ്റിൽ
ലൈംഗികാതിക്രമ കേസിൽ അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. നാഗര്‍കോവില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനും രാജസ്ഥാന്‍ സ്വദേശിയുമായ രാമചന്ദ്ര സോണി ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെന്നാണ് സൂചന. ഇയാള്‍ തമിഴ്‌നാട്ടിലെ മറ്റ് സ്‌കൂളുകളിലും പഠിപ്പിച്ചിട്ടുണ്ട്.

also read: യുവതിയെ വിദേശത്ത് വച്ച് ലൈം​ഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Top