CMDRF

സുനിത ഇനിയും കാത്തിരിക്കേണ്ടിവരും !

സുനിത ഇനിയും കാത്തിരിക്കേണ്ടിവരും !

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഇന്ത്യൻ ബഹിരാകാശ യാത്രിക സു​നി​ത വി​ല്യം​സ് കു​ടു​ങ്ങി​പ്പോ​യി​ട്ട് ഇന്നേക്ക് ദി​വ​സം അ​മ്പ​ത് പി​ന്നി​ട്ടു. ജൂ​ൺ 18ന് ​ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തേ​ണ്ട യാത്രികരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. അതേസമയം അവരുടെ ഇ​പ്പോ​ഴും മ​ട​ക്ക​യാ​ത്ര തീ​രു​മാ​നി​ച്ചി​ട്ടി​ല്ല

പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താന്‍ ഇനി ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓട്ടോ
July 28, 2024 12:05 pm

നിങ്ങളുടെ പാര്‍ക്ക് ചെയ്ത കാര്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിന് ഗൂഗിളിന്റെ ഇന്‍-കാര്‍ ഇന്റര്‍ഫേസായ ആന്‍ഡ്രോയിഡ് ഓട്ടോ ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.

കേരളത്തിൽ സൈബറിടത്ത് പ്രതിപക്ഷത്തിന് മേൽക്കോയ്മ, യൂട്യൂബ് ചാനലുകളെ ‘റാഞ്ചി’ ബി.ജെ.പി !
July 27, 2024 7:00 pm

അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്‍നിര്‍ത്തി കേരളത്തില്‍ പിടിമുറുക്കാന്‍ ബി.ജെ.പി നടത്തുന്നത് ശക്തമായ നീക്കങ്ങളാണ്. പാലക്കാട്

ഡാറ്റ ഉപയോഗിച്ചില്ലേ? എങ്കിൽ പണവും വേണ്ട; പ്രത്യേകം റീച്ചാര്‍ജ് പ്ലാനുകള്‍ പരിഗണിച്ച് ട്രായ്
July 27, 2024 5:25 pm

കോംബോ പ്ലാനുകള്‍ക്കൊപ്പം ലഭ്യമായ വോയ്‌സ് കോളുകള്‍, ഡാറ്റ, എസ്എംഎസ് എന്നിവയ്ക്കായി വെവ്വേറെ റീച്ചാര്‍ജ് വൗച്ചറുകള്‍ അവതരിപ്പിക്കുന്നതുള്‍പ്പടെ മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുകള്‍

നത്തിങ് 2എ പ്ലസ് സ്മാര്‍ട്‌ഫോണ്‍ ജൂലായ് 31 ന് പുറത്തിറങ്ങും
July 27, 2024 1:26 pm

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നത്തിങ് പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. നത്തിങ് ഫോണ്‍ 2എ പ്ലസ് സ്മാര്‍ട്‌ഫോണ്‍ ജൂലായ് 31 ന്

സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറി ഏജന്റുമാരോട് ചെയ്യുന്നത് ക്രൂരത: രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ
July 26, 2024 3:09 pm

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗിയുടെയും സൊമാറ്റോയുടെയും ഡെലിവറി ജീവനക്കാര്‍ നഗരങ്ങളിലെ പതിവ് കാഴ്ചയാണ്. സ്വിഗിയുടെ ചിഹ്നം പതിപ്പിച്ച ബാഗും,

സെന്‍ നദിയിലെ ഒളിംപിക്‌സ് ആവേശത്തോടൊപ്പം ഗൂഗിളും
July 26, 2024 1:29 pm

പാരിസ്: പാരിസിലെ സെന്‍ നദിയിലെ ഒളിംപിക്‌സ് ആവേശത്തോടൊപ്പം നീന്തിത്തുടിച്ച് ഗൂഗിളും. ഒളിംപിക്‌സ് ഉദ്ഘാടന ദിവസത്തില്‍ ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്നതായുള്ള

തിരിച്ച് ഭൂമിയിൽ എപ്പോൾ എത്തുമെന്നറിയാതെ സുനിത വില്യംസും വില്‍മോറും
July 26, 2024 12:27 pm

ജൂണ്‍ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ വിക്ഷേപണം നടന്നത്. ഇന്ത്യൻ വംശജ സുനിത വില്യംസും

ടെലഗ്രാമില്‍ അപകടങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട്: ഇസെറ്റ് ഗവേഷകര്‍
July 26, 2024 11:19 am

ടെലഗ്രാമില്‍ ചില അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള

സമ്മാന കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതിനാല്‍ തിരിച്ചടി നേരിട്ട് ; ക്രൗഡ് സ്‌ട്രൈക്ക്
July 26, 2024 10:36 am

ഈയടുത്തുണ്ടായ ആഗോള ഐടി തകര്‍ച്ചയെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് 10 ഡോളറിന്റെ ഊബര്‍ ഈറ്റ്‌സ് വൗച്ചര്‍ നല്‍കിക്കൊണ്ടുള്ള സൈബര്‍ സുരക്ഷാ

Page 24 of 55 1 21 22 23 24 25 26 27 55
Top