എ ഐ ചിത്രങ്ങള്‍ തിരിച്ചറിയാന്‍ എളുപ്പവഴികളുണ്ട്; വീഡിയോ പങ്കുവെച്ച് പിഐബി
ദില്ലി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) അപകടസാധ്യതകള്‍ വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. എഐ നിര്‍മ്മിത ചിത്രങ്ങള്‍ എങ്ങനെ എളുപ്പത്തില്‍ തിരിച്ചറിയാം എന്ന് വീഡിയോയില്‍ പിഐബി വിശദീകരിക്കുന്നു. ഒര്‍ജിനലിനെ