ഗൂഗിളില്‍ 20 വര്‍ഷം പിന്നിട്ടു; സന്തോഷം പങ്കുവെച്ച് സുന്ദര്‍ പിച്ചൈ
ഗൂഗിളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കയാണ് ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ. തന്റെ 20 വര്‍ഷത്തെ യാത്രയുടെ ഒരു നേര്‍ക്കാഴ്ച അദ്ദേഹം ഇന്‍സ്റ്റ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. നിരവധിപേരാണ് സുന്ദര്‍ പച്ചൈക്ക് ആശംസകളുമായി