CMDRF

ഇനി അക്കൗണ്ടില്ലെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കാം

ഇനി അക്കൗണ്ടില്ലെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കാം

ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. ചാറ്റ് ജിപിടിയുമായി നടത്തുന്ന ചാറ്റുകള്‍ ഭാഷാ മോഡലിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍

ജനുവരിയില്‍ 41.8 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരെ നേടി റിലയന്‍സ് ജിയോ; ട്രായ് ഡാറ്റ
April 3, 2024 1:39 pm

കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം

10 കിലോമീറ്റര്‍ യാത്രക്ക് ഊബര്‍ ഓട്ടോയുടെ ബില്ല് ഒരുകോടി; അമ്പരപ്പ് മാറാതെ യാത്രക്കാരന്‍
April 3, 2024 11:48 am

ബെംഗളൂരു: 10 കിലോമീറ്റര്‍ ഊബര്‍ ഓട്ടോയില്‍ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ചത് 1,03,11,055 രൂപയുടെ ബില്ല്. ഊബറിന്റെ ഓട്ടോ ആശ്രയിച്ച

എല്ലാ തരം സ്‌ക്രീനുകള്‍ക്കും അനുയോജ്യമായ വിധത്തില്‍; പരിഷ്‌കരിച്ച സൈന്‍ ഇന്‍ പേജ് അവതരിപ്പിച്ച് ഗൂഗിള്‍
April 3, 2024 11:43 am

പരിഷ്‌കരിച്ച സൈന്‍ ഇന്‍ പേജ് അവതരിപ്പിച്ച് ഗൂഗിള്‍. എല്ലാ തരം സ്‌ക്രീനുകള്‍ക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ സൈന്‍ ഇന്‍ പേജ്

എഐ ലോകത്ത് വന്‍ നീക്കം: ഇനി അക്കൗണ്ടില്ലെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കാം
April 3, 2024 6:31 am

ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ചാറ്റ് ജിപിടി. ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

500 കോടി ഡോളര്‍ കേസ്: ഗൂഗിളിലെ ഈ സെര്‍ച്ച് വിവരശേഖരം നീക്കം ചെയ്യാന്‍ തീരുമാനം
April 3, 2024 6:07 am

ഇന്‍കൊഗ്‌നിറ്റോ വിഷയത്തില്‍ ഗൂഗിളിനെതിരായ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് സെര്‍ച്ച് വിവരങ്ങളുടെ വന്‍ ശേഖരം നീക്കം ചെയ്യുമെന്ന്

ഇനി ലിങ്ക്ഡ് പിന്നിലും ഷോര്‍ട്ട് വിഡിയോ പങ്കുവെക്കാം
April 2, 2024 4:51 pm

ടിക്ടോകിലൂടെ ജനപ്രിയമായ ഷോര്‍ട്ട് വീഡിയോകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലിങ്ക്ഡ്ഇന്‍. ടിക് ടോകിന് പിന്നാലെ, ഇന്‍സ്റ്റഗ്രാമും യൂട്യൂബും ഫേസ്ബുക്കും സ്‌നാപ്ചാറ്റുമൊക്കെ ഹൃസ്വ

ജിയോ ഇന്ത്യയുടെ 5ജി വിപ്ലവത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ഊക്ലാ റിപ്പോര്‍ട്ട്
April 2, 2024 4:38 pm

കൊച്ചി: രാജ്യത്ത് റിലയന്‍സ് ജിയോ ഇന്ത്യയുടെ 5ജി വിപ്ലവത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ഊക്ലാ റിപ്പോര്‍ട്ട്. ടെലികോം വകുപ്പിന്റെ കണക്കനുസരിച്ച്, 2024

180 കോടി ഉപഭോക്താക്കള്‍; വിഡ്ഢിദിനത്തില്‍ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു
April 2, 2024 10:52 am

ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ഗേയ് ബ്രിന്നും ചേര്‍ന്ന് 2004-ലെ വിഡ്ഢിദിനത്തില്‍ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ

പുത്തൻ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം;ബ്ലെന്‍ഡ് ഫീച്ചർ ഒരുങ്ങുന്നു
April 1, 2024 6:50 pm

ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം പങ്കുവെക്കാത്തവര്‍ വിരളമായിരിക്കും നിങ്ങള്‍ക്കിടയില്‍. ഇഷ്ടപ്പെട്ടൊരു റീല്‍സ് കണ്ടാല്‍ അതില്‍ കാണുന്ന തമാശയും, സന്തോഷവും, ആശ്ചര്യവുമെല്ലാം ആ നിമിഷം

Page 52 of 55 1 49 50 51 52 53 54 55
Top