CMDRF

‘നഗ്നചിത്രങ്ങൾ സൃഷ്ടിക്കുന്ന AI ആപ്പുകൾ’ ആപ്പ് സ്​റ്റോറിൽ നിന്ന് നീക്കം ചെയ്ത് ആപ്പിൾ

‘നഗ്നചിത്രങ്ങൾ സൃഷ്ടിക്കുന്ന AI ആപ്പുകൾ’ ആപ്പ് സ്​റ്റോറിൽ നിന്ന് നീക്കം ചെയ്ത് ആപ്പിൾ

നഗ്നചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം “ആർട്ട് ജനറേറ്റർ” എന്ന കാറ്റഗറിയിലുള്ള ആപ്പായാണ് ഇത്തരം എ.ഐ ആപ്പുകൾ മാർക്കറ്റ് ചെയ്യപ്പെടുന്നത്.

എഐ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം വ​ന്നേ​ക്കും
April 28, 2024 4:40 pm

മ​നാ​മ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (AI)യെ ​നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം ശൂ​റ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്കും. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദി​നാ​ർ​വ​രെ

ജെമിനി മാറ്റത്തിനൊരുങ്ങുന്നു; മ്യൂസിക് ആപ്പുകള്‍ പ്ലേ ചെയ്യാന്‍ ഗൂഗിള്‍ എഐ
April 28, 2024 6:21 am

ഗൂഗിള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ജെമിനി മാറ്റത്തിനൊരുങ്ങുന്നു. ആന്‍ഡ്രോയിഡില്‍ മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യാനായി വോയിസ് കമാന്‍ഡ്

ഇനി 29 രൂപക്ക് പരസ്യങ്ങളില്ലാതെ ജിയോസിനിമയുടെ പ്രീമിയം ഉള്ളടക്കങ്ങൾ ആസ്വദിക്കാം
April 26, 2024 3:49 pm

ജിയോ സിനിമ പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചു. നെറ്റ് ഫ്‌ളിക്‌സ്, പ്രൈം വീഡിയോ ഉൾപ്പടെ ഉയർന്ന നിരക്കിലുള്ള

വാട്സ്ആപ്പിൽ ഡയലർ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ
April 26, 2024 12:41 pm

വാട്സ്ആപ്പിൽ ഇൻ-ആപ്പ് ഡയലർ അവതരിപ്പിക്കാനൊരുങ്ങി പോവുകയാണ് മെറ്റ. വാട്സ്ആപ്പിനുള്ളിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷൻ വരുമെന്ന്

സുരക്ഷാ സംവിധാനത്തിൽ വിട്ടുവീഴ്ച്ച വേണ്ടിവന്നാൽ ഇന്ത്യ വിടും ; കേന്ദ്രനിയമത്തിനെതിരെ വാട്സാപ്പ്
April 26, 2024 12:31 pm

ന്യൂഡൽഹി: കോളുകൾക്കും മെസേജുകൾക്കും ഒരുക്കിയ സുരക്ഷാസംവിധാനമായ എൻക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സാപ്പ്. ഡൽഹി ഹൈകോടതിയിലാണ് വാട്സാപ്പ്

ട്വിറ്ററിനെതിരെ സൃഷ്ടിച്ച “കൂ” ആപ്പ് ഗുരുതര പ്രതിസന്ധിയില്‍
April 26, 2024 12:24 pm

ട്വിറ്ററിന്റെ (ഇന്നത്തെ എക്‌സ്) എതിരാളിയെന്ന നിലയില്‍ സൃഷ്ടിക്കപ്പെട്ട ഇന്ത്യന്‍ ആപ്പായ ‘കൂ’ ഗുരുതരമായ പ്രതിസന്ധിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. വലിയ സാമ്പത്തിക

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം; പാസ് കീ വെരിഫിക്കേഷന്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്
April 26, 2024 6:38 am

ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. ആറുമാസങ്ങള്‍ക്ക് മുന്‍പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. അക്കൗണ്ടുകളുടെ

ടിക് ടോക്കിന് യു എസില്‍ വിലക്ക്; പ്രതികരിച്ച് ടിക് ടോക് സി.ഇ.ഒ ഷോ സി ച്യു
April 25, 2024 11:12 am

വാഷിങ്ടണ്‍: ടിക് ടോക്കിന് യു.എസില്‍ വിലക്ക് വന്നതിന് പിന്നാലെ പ്രതികരിച്ച് ടിക് ടോക് സി.ഇ.ഒ ഷോ സി ച്യു. തങ്ങള്‍

Page 58 of 66 1 55 56 57 58 59 60 61 66
Top