കശ്‍മീരിൽ ആംബുലൻസിന് നേരെ ഭീകരാക്രമണം

കശ്‍മീരിൽ ആംബുലൻസിന് നേരെ ഭീകരാക്രമണം
കശ്‍മീരിൽ ആംബുലൻസിന് നേരെ ഭീകരാക്രമണം

കശ്മീർ: ജമ്മു കശ്മീരിൽ കര സേനയുടെ ആംബുലൻസിന് നേരെ ഭീകരാക്രമണം. സേനയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസ് ലക്ഷ്യമിട്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നു. അഖ്‌നൂർ സെക്ടറിലെ ജോഗ്‌നാൻ മേഖലയിൽ ആണ് ആക്രമണം ഉണ്ടായത്. 20 റൗണ്ട് ആണ് ഭീകരർ വെടിയുതിർത്തത്. ഏതാനും ദിവസങ്ങൾക്കിടെയുള്ള അഞ്ചാമത്തെ ഭീകരാക്രമാണിത്.

Top