പൊലീസിനു നേരെയും ഭീകരാക്രമണം: ഇറാനിൽ 10 മരണം

അഫ്ഗാൻ, പാക്ക് അതിർത്തിയോടു ചേർന്നുകിടക്കുന്ന മേഖലയിലാണ് സംഭവം നടന്നത്.

പൊലീസിനു നേരെയും ഭീകരാക്രമണം: ഇറാനിൽ 10 മരണം
പൊലീസിനു നേരെയും ഭീകരാക്രമണം: ഇറാനിൽ 10 മരണം

ടെഹ്റാൻ: ഇറാനിലെ നിരന്തര സംഘർഷമേഖലയായ സിസ്തൻ–ബലൂചിസ്ഥാൻ പ്രവിശ്യയിൽ പൊലീസ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 10 പൊലീസ് ഓഫിസർമാർ കൊല്ലപ്പെട്ടു. അഫ്ഗാൻ, പാക്ക് അതിർത്തിയോടു ചേർന്നുകിടക്കുന്ന മേഖലയിലാണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Top