CMDRF

അമേരിക്ക ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിന് കാരണം അതാണ്

ഇറാൻ, റഷ്യ , ചൈന, ഉത്തര കൊറിയ ചേരിയെ വലിയ ഭീഷണിയായാണ് അമേരിക്ക വീക്ഷിക്കുന്നത്.

അമേരിക്ക ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിന് കാരണം അതാണ്
അമേരിക്ക ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിന് കാരണം അതാണ്

സ്രയേൽ ഇറാനെ ആക്രമിച്ചാൽ, തുടർന്നുണ്ടാകുന്ന തിരിച്ചടി അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞടുപ്പിനെ പോലും ബാധിക്കുമെന്ന് അമേരിക്ക ശരിക്കും ഭയന്നിരുന്നു. അതു കൊണ്ടാണ് അവർ പ്രസിഡൻ്റ് തിരഞ്ഞടുപ്പ് കഴിയുന്നത് വരെയെങ്കിലും ഇസ്രയേൽ തിരിച്ചടിക്കരുതെന്ന് ആഗ്രഹിച്ചത്. ഈ നിർദ്ദേശം ഇസ്രയേൽ അവഗണിക്കാൻ ശ്രമിച്ചത് കൊണ്ട് ഇസ്രയേലിൻ്റെ ആക്രമണ പ്ലാൻ അമേരിക്ക പുറത്ത് വിട്ടതെന്ന സംശയവും നിലവിൽ വ്യാപകമാണ്. ഇറാൻ, റഷ്യ , ചൈന, ഉത്തര കൊറിയ ചേരിയെ വലിയ ഭീഷണിയായാണ് അമേരിക്ക വീക്ഷിക്കുന്നത്.

വീഡിയോ കാണാം

Top