CMDRF

സൽമാൻ ഖാന്റെ അമ്മയുടെ ഹൃദയം കവർന്ന ആ സീരിയൽ താരം

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ സൽമാൻ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.

സൽമാൻ ഖാന്റെ അമ്മയുടെ ഹൃദയം കവർന്ന ആ സീരിയൽ താരം
സൽമാൻ ഖാന്റെ അമ്മയുടെ ഹൃദയം കവർന്ന ആ സീരിയൽ താരം

ബോളിവുഡിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ താരമാണ് സൽമാൻ ഖാൻ. സൽമാൻ ഖാന്റെ ബോഡി ആരാധകർക്കിടയിലാകെ തരംഗവുമാണ്. കുടുംബ പ്രേക്ഷകർ മുതൽ യൂത്തന്മാർവരെ സൽമാന്റെ ആരാധകരുടെ ലിസ്റ്റിലുണ്ട്. സൽമാൻ ഇന്ത്യയിലെ സൂപ്പർസ്റ്റാർ ആണെങ്കിലും, താരത്തിന്റെ അമ്മ ആരാധിക്കുന്നത് മറ്റൊരു നടിയെയാണ്. ആ നടിയുടെ കടുത്ത ആരാധികയാണ് താരത്തിന്റെ അമ്മ എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.

Also Read: സൂര്യ 44ന്റെ ചിത്രീകരണം പൂർത്തിയായി

TELEVISION STAR SANAYYA IRANI

സീരിയൽ ടെലിവിഷൻ താരം സനയ്യ ഇറാനിയുടെ കടുത്ത ആരാധികയാണ് സൽമാൻഖാന്റെ അമ്മ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ സൽമാൻ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. സനയ്യ എത്തിയ ഒരു എപ്പിസോഡിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ടെലിവിഷനിൽ അഭിനയിച്ചിട്ടില്ലേ എന്ന് ആമുഖമായി ചോദിച്ചതിന് ശേഷമാണ് സൽമാൻഖാൻ ഇക്കാര്യം പറഞ്ഞത്.

Top