CMDRF

ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

പ്രതിയുടെ ഭാര്യയുമായി കൊല്ലപ്പെട്ട കണ്ടക്ടർ അനീഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം

ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ
ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ മുട്ടത്തു നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Minoop Biju

Also read: കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൊലപാതകം

ഇടുക്കി സ്വദേശി അനീഷിനെ (34)യാണ് കൊലപ്പെടുത്തിയത്. പ്രതിയുടെ ഭാര്യയുമായി കൊല്ലപ്പെട്ട കണ്ടക്ടർ അനീഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയ ശേഷം ഇറങ്ങിയോടുകയായിരുന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിൽ വെച്ചായിരുന്നു സംഭവം.

Top