സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

സെപ്റ്റംബര്‍ 20നാണ് മെയിന്‍സ് പരീക്ഷ.

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യരായവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.സെപ്റ്റംബര്‍ 13 മുതല്‍ സെപ്റ്റംബര്‍ 29 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. വൈകാതെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. സെപ്റ്റംബര്‍ 20നാണ് മെയിന്‍സ് പരീക്ഷ.

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
അഡ്മിറ്റ് കാര്‍ഡ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ ലിങ്ക് ക്ലിക്ക് ചെയ്യാം
രജിസ്റ്റര്‍ നമ്പര്‍ എന്റര്‍ ചെയ്യാം
സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം
യുപിഎസ്‌സി മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് കാണാം
അഡ്മിറ്റ് ഡൗണ്‍ലോഡ് ചെയ്യാം, ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://upsc.gov.in/

Top