CMDRF

പൊതുമാപ്പിൽ വീണ്ടും ഇളവ്: പുതിയ നിർദ്ദേശം നൽകി യുഎഇ

ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിർദേശത്തിൽ ഇളവ്

പൊതുമാപ്പിൽ വീണ്ടും ഇളവ്: പുതിയ നിർദ്ദേശം നൽകി യുഎഇ
പൊതുമാപ്പിൽ വീണ്ടും ഇളവ്: പുതിയ നിർദ്ദേശം നൽകി യുഎഇ

അബുദാബി: യുഎഇയിലെ പൊതുമാപ്പിൽ വീണ്ടും ഇളവ് നല്‍കി അധികൃതര്‍ രംഗത്ത്. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിർദേശത്തിൽ ഇളവ്. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിട്ടാൽ മതിയാകും.

ALSO READ: സുരക്ഷ ലംഘനം; പിടികൂടിയ പ്രവാസികളെ നാടുകടത്തും

ഇതിനിടെ ജോലി ലഭിച്ചാൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാവുന്നതാണ്. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് അനുവദിക്കും.

Top