CMDRF

കാട്ടുപോത്തിനെ കരയ്ക്ക് കയറ്റി

ഇന്നലെ രാത്രിയാണ് കാട്ടുപോത്ത് കിണറ്റിൽ വീണത്.

കാട്ടുപോത്തിനെ കരയ്ക്ക് കയറ്റി
കാട്ടുപോത്തിനെ കരയ്ക്ക് കയറ്റി

തിരുവനന്തപുരം: വിതുരയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ കരയ്ക്ക് കയറ്റി. കാട്ടുപോത്തിന് ഗുരുതര പരിക്കുള്ളതിനാൽ ചികിൽസിച്ച ശേഷമേ തുറന്ന് വിടുകയുള്ളു. ഇന്നലെ രാത്രിയാണ് കാട്ടുപോത്ത് കിണറ്റിൽ വീണത്. ടാപ്പിങ്ങിന് എത്തിയവരാണ് കാട്ടുപോത്ത് കിണറ്റിൽ വീണത് കണ്ടത്.

Top