CMDRF

അട്ടപ്പാടിയിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

അട്ടപ്പാടിയിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
അട്ടപ്പാടിയിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടി പുതൂരിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനായ മുരുകൻ, കാക്കൻ എന്നിവരെയാണ് നാല് ദിവസമായി കാണാതായിരുന്നത്.

വരഗാർ പുഴയുടെ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മേലെ ഭൂതയാർ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇവരെ കാണാതായത്. മുറിച്ചുകടന്നുവേണം ഊരിലെത്താൻ.

Top