CMDRF

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തി

പാര്‍ക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്.

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തി
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍ : തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തി. രണ്ടാം കവാടത്തിന് സമീപം ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാര്‍ക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top