CMDRF

അസ്ഥി മനുഷ്യേന്റേതല്ല

അസ്ഥി എഫ് എസ് ലാബിലേക്ക് അയക്കുന്നതിന് മുമ്പാണ് ഫോറന്‍സിക് സര്‍ജന്‍ പരിശോധന നടത്തിയത്.

അസ്ഥി മനുഷ്യേന്റേതല്ല
അസ്ഥി മനുഷ്യേന്റേതല്ല

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടത്തിയ തിരച്ചിലില്‍ ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. ഫോറന്‍സിക് സര്‍ജനും വെറ്ററിനറി ഡോക്ടര്‍മാരുമാണ് സ്ഥിരീകരിച്ചത്. അസ്ഥി എഫ് എസ് ലാബിലേക്ക് അയക്കുന്നതിന് മുമ്പാണ് ഫോറന്‍സിക് സര്‍ജന്‍ പരിശോധന നടത്തിയത്.

Top