CMDRF

അരലക്ഷം അമേരിക്കൻ സൈനികരെ കൊന്ന് തള്ളിയ വീര്യം

അരലക്ഷം അമേരിക്കൻ സൈനികരെ കൊന്ന് തള്ളിയ വീര്യം
അരലക്ഷം അമേരിക്കൻ സൈനികരെ കൊന്ന് തള്ളിയ വീര്യം

റാൻ ഇസ്രയേലിനോട് പ്രതികാരം ചെയ്താൽ, തിരിച്ചടിക്കാൻ അമേരിക്കൻ സൈന്യം തയ്യാറായാൽ, അവരെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും. ആണവ ശക്തിയായ ഇറാനെ അങ്ങനെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ കഴിയുകയില്ല. മാത്രമല്ല വിയറ്റ് നാമിലെ പോലെ പോരാടാൻ ശേഷിയുള്ള സൈന്യവും വിവിധ ഗ്രൂപ്പുകളും ഇറാൻ്റെ കരുത്താണ്. വിയറ്റ്നാമിൽ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടത് അരലക്ഷത്തിൽ അധികം സൈനികരെയാണ്. ഒടുവിൽ അവർക്ക് തോറ്റോടേണ്ടിയും വന്നു.

Top