CMDRF

സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഇരുവർക്കും ഷോക്കേൽക്കുന്നത്.

സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു
സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50), അരവിന്ദാക്ഷൻ(55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഇരുവർക്കും ഷോക്കേൽക്കുന്നത്.

Top