CMDRF

കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു

ചികിത്സയിലിരിക്കെയാണ് ഇന്ന് കാട്ടുപോത്ത് ചത്തത്

കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു
കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു

തിരുവനന്തപുരം: വിതുരയിൽ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. കിണറ്റിൽ വീണ കാട്ടുപോത്തിനെ പുറത്തെടുത്തപ്പോൾ ഗുരുതരമായ പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് കാട്ടുപോത്ത് ചത്തത്.

Top