കേരളത്തിൽ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നണികൾ തയ്യാറാക്കുന്നത് വമ്പൻ പദ്ധതികൾ. ചേലക്കര നിലനിർത്തുക പാലക്കാട് വലിയ രൂപത്തിൽ വോട്ട് വർദ്ധിപ്പിക്കുക എന്നതാണ് സി.പി.എം അജണ്ട. അങ്ങനെ വന്നാൽ ഇപ്പോൾ സർക്കാറിനും ഇടതുപക്ഷത്തിനും എതിരെ ഉയർന്നു വന്ന എല്ലാ ആരോപണങ്ങളുടെയും മുന ഒടിക്കാൻ കഴിയുമെന്നും സി.പി.എം നേതൃത്വം കരുതുന്നുണ്ട്. ഇതോടൊപ്പം വയനാട്ടിൽ വോട്ട് വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ഇടതുപക്ഷ നേതൃത്വത്തിനുണ്ട്.
വീഡിയോ കാണാം