CMDRF

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

മൃതദേഹം ചേർത്തല കെവിഎം ആശുപത്രിയിൽ.

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

മുഹമ്മ (ആലപ്പുഴ): നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. ആലപ്പുഴയിലെ കളർകോട് കുന്നാന്തറ പുത്തൻവീട് രമേഷ് (46) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മരുത്തോർവട്ടം പോറ്റിക്കവലയ്ക്ക് കിഴക്കുവശം വച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ചേർത്തല കെവിഎം ആശുപത്രിയിൽ.

Top