ഇസ്രയേലിന് ആയുധങ്ങൾ നൽകണ്ടേതില്ലന്ന ബ്രിട്ടൻ്റെ തീരുമാനം അമേരിക്കയ്ക്കും അപ്രതീക്ഷിത തിരിച്ചടിയായി. ഗാസയിൽ പലസ്തീനികളെകളെ കൊന്നെടുക്കുന്നതിന് ഇനി ബ്രിട്ടൻ തങ്ങളുടെ ആയുധങ്ങൾ ഉപയോഗിക്കേണ്ടതില്ലന്നതാണ് ഇസ്രയേലിൻ്റെ നിലപാട്. ബ്രിട്ടനിലെ ഭരണമാറ്റവും രാജ്യത്ത് ഉയർന്നു വരുന്ന പ്രതിഷേധവുമാണ് ഇത്തരം ഒരു നിലപാട് സ്വീകരിക്കാൻ ബ്രിട്ടനെ പ്രേരിപ്പിച്ചിരിക്കുന്നത്.