മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി

മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി
മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി

മുനമ്പം: മുനമ്പം ഭൂമി പ്രശ്നത്തിൽ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിശദമായ ചർച്ച നടത്തുമെന്നും ശാശ്വത പരിഹാരമുണ്ടാകുമെന്നും സമര സമിതി അംഗങ്ങൾക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് സമര സമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, മുനമ്പത്തെ ഭൂമിയിൽ നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല എന്ന് മന്ത്രി പി രാജീവും ഉറപ്പ് നൽകിയിരുന്നു.

Top