മാസ് എൻട്രിക്ക് വിജയ്

പാർട്ടിയുടെ നയവും പ്രത്യയ ശാസ്ത്രവും സമ്മേളനത്തിൽ പ്രഖ്യാപിക്കും.

മാസ് എൻട്രിക്ക് വിജയ്
മാസ് എൻട്രിക്ക് വിജയ്

ചെന്നൈ: തമിഴക രാഷ്ട്രീയത്തിലേക്ക് തമിഴ് സൂപ്പർ സ്റ്റാർ വിജയ്‌യുടെ മാസ്സ് എൻട്രി. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ തുടങ്ങി. ലക്ഷക്കണക്കിന് പ്രവർത്തകരാണ് സമ്മേളന നഗരിയിലേക്കെത്തുന്നത്.

വൈകിട്ട് നാല് മണിക്ക് പ്രവർത്തകരെ വിജയ് പ്രത്യേകമായി തയ്യാറാക്കിയ റാംപിലൂടെ നടന്ന് അഭിസംബോധന ചെയ്യും.പാർട്ടിയുടെ നയവും പ്രത്യയ ശാസ്ത്രവും സമ്മേളനത്തിൽ പ്രഖ്യാപിക്കും.

Top