CMDRF

കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കും; ബാലയുടെ അഭിഭാഷക

മുൻ ഭാര്യ നൽകിയ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും അഭിഭാഷക

കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കും; ബാലയുടെ അഭിഭാഷക
കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കും; ബാലയുടെ അഭിഭാഷക

കൊച്ചി: നടൻ ബാലയ്ക്കെതിതിരായ കേസ് കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നു.

എന്നിട്ടും പൊലീസ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും അഭിഭാഷക പറയുന്നു. മുൻ ഭാര്യ നൽകിയ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

Top