CMDRF

റോഡിൽ യുവാവിന്റെ മൃതദേഹം ; ശരീരത്തിൽ‍ മുറിവുകൾ

കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചി: റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്തെ മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം യുവാവിൻ്റെ ശരീരത്തിൽ മുറിവുകളുണ്ട്.

Top