നിയമസഭാ ഉപതിരഞെടുപ്പിൽ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ പാലക്കാട് നിർത്തണമെന്ന ആവശ്യം സി.പി.എമ്മിൽ ശക്തമാകുന്നു. സ്വരാജിനെ പാലക്കാട് മത്സരിപ്പിക്കണമെന്ന ആവശ്യമാണ് അണികൾക്കിടയിൽ ഉയരുന്നത്. സ്വരാജ് വന്നാൽ വിജയ പ്രതീക്ഷ കൂടുമെന്നാണ് വിലയിരുത്തൽ. ചേലക്കര നിലനിർത്തുകയും പാലക്കാട് വോട്ട് വർദ്ധനവ് ഉണ്ടാക്കിയാൽ പോലും ഇടതുപക്ഷത്തിന് അത് വൻ നേട്ടമാകും.
വീഡിയോ കാണുക