ഉത്തേജക വിവാദം; പാരാ ഷട്ടിൽ താരത്തിന് വിലക്ക്

ഉത്തേജക വിവാദം; പാരാ ഷട്ടിൽ താരത്തിന് വിലക്ക്
ഉത്തേജക വിവാദം; പാരാ ഷട്ടിൽ താരത്തിന് വിലക്ക്

ന്യൂഡൽഹി : കഴിഞ്ഞ തവണ ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടിയിരുന്ന ഇന്ത്യൻ ഷട്ടിൽ ബാഡ്മിന്റൺ താരം പ്രമോദ് ഭഗതിന് 18 മാസം വിലക്ക്. അതേസമയം ഉത്തേജകചട്ടം ലംഘിച്ചതിനാണ് താരത്തിന് വിലക്ക്.

എന്നാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ തങ്ങളുടെ വിവരങ്ങൾ ഉത്തേജക വിരുദ്ധ ഏജൻസിക്ക് കൈമാറണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചവരുത്തിയതിനാണ് പ്രമോദിന് ഇപ്പോഴുള്ള വിലക്ക്. പക്ഷെ ഇതോടെ താരത്തിന് പാരീസ് പാരാലിമ്പിക്സിൽ പങ്കെടുക്കാൻ കഴിയാതെ വരും.

Top