കള്ളപ്പണ വിവാദത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട് ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ഉടൻ നൽകണമെന്ന് നിർദേശം നൽകി.

കള്ളപ്പണ വിവാദത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
കള്ളപ്പണ വിവാദത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ നൽകണമെന്ന് നിർദേശം നൽകി.

അതേസമയം, ഡിവൈഎഫ്‌ഐ സംഭവത്തിൽ ട്രോളി ബാഗുമെടുത്ത് പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ ഡിവൈഎഫ്‌ഐയുടെ സമരത്തിന് മറുപടിയുമായി കോൺഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുകയാണ്.

Top