CMDRF

വീട്ടിലെത്തി കുശലാന്വേഷണം നടത്തി മമ്മൂട്ടി ; അതിഥിയെ കണ്ട് അമ്പരപ്പ് മാറാതെ വീട്ടുകാര്‍

ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ യാദൃച്ഛികമായി തൊട്ടടുത്തുള്ള വീട്ടിലെ ആളുകളോട് കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയുടെ പങ്കുവെച്ച് ‘കാതല്‍’ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍. വരാന്തയിലിരിക്കുന്ന വയോധികയോട് സിനിമ കാണുന്നത് നല്ലതാണെന്നു പറയുകയാണ് മമ്മൂട്ടി.

സ്‌കൂട്ടറില്‍ മമ്മൂട്ടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എടുക്കുന്നതിനു വേണ്ടി അണിയറപ്രവര്‍ത്തകരുടെ ഒരു സംഘം സഞ്ചരിക്കുന്നതിനിടയിലാണ് സമീപത്തുള്ള വീട്ടില്‍ മമ്മൂട്ടിയും ഷൂട്ടിങ് സംഘവും കയറിയത്. അടുത്ത ഷോട്ട് സെറ്റ് ചെയ്യുന്നതിന്റെ ഇടവേളയില്‍ ഒരല്‍പം വിശ്രമിക്കുന്നതിന് സമീപത്തുള്ള വീട്ടിലേക്കു കയറുകയായിരുന്നു.

അപ്രതീക്ഷിതമായി സൂപ്പര്‍താരത്തേയും ഷൂട്ടിങ് സംഘത്തെയും കണ്ടപ്പോള്‍ വീട്ടുകാര്‍ അമ്പരന്നു. പിന്നീട് അമ്പരപ്പു മാറി സൗഹൃദസംഭാഷണങ്ങളായി. വീടിന്റെ വരാന്തയിലിരുന്ന അമ്മൂമ്മയോടാണ് മമ്മൂട്ടി ആദ്യം സംസാരിച്ചു തുടങ്ങിയത്. പ്രായമായതിനാല്‍ അങ്ങനെ സിനിമയൊന്നും കാണാറില്ലെന്നു പറഞ്ഞ അമ്മൂമ്മയോട് ‘സിനിമ കാണുന്നത് നല്ലതാ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. വീട്ടുകാരെല്ലാവരോടും വിശേഷങ്ങള്‍ തിരക്കിയതിനു ശേഷമാണ് മമ്മൂട്ടി അടുത്ത ഷോട്ടിനായി ഇറങ്ങിയത്.

Top