ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം പിതാവ് ആത്മഹത്യ ചെയ്തു. തെക്കേപറമ്പിൽ സുരേഷ് ആണ് തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. 22 വയസുള്ള മകൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.