CMDRF

ചാനൽ ചർച്ചക്കിടയിൽ പൊരിഞ്ഞ തല്ല്; വിഡിയോ വൈറൽ

ചാനൽ ചർച്ചക്കിടയിൽ പൊരിഞ്ഞ തല്ല്; വിഡിയോ വൈറൽ
ചാനൽ ചർച്ചക്കിടയിൽ പൊരിഞ്ഞ തല്ല്; വിഡിയോ വൈറൽ

തത്സമയ ചാനൽ ചർച്ചക്കിടെ ഫ്ലോറിൽ പൊരിഞ്ഞയടി. ഞങ്ങൾ ആളുകളെ മനുഷ്യരാക്കിയാണ് വളർത്തുന്നത്, മൃഗങ്ങളെ പോലെയല്ലെന്ന് ചർച്ചക്കിടയിൽ ​ഗസ്റ്റിൽ ഒരാളായ ആചാര്യ വിക്രമാദിത്യ പറഞ്ഞു. ഇതിനുള്ള മറുപടി ചർച്ചയിലെ മറ്റൊരു പാനലിസ്റ്റായ ഹാസിഖ് ഖാൻ നൽകിയതോടെയാണ് ചർച്ച സംഘർഷത്തിൽ കലാശിച്ചത്. അനുരാഗ് മസ്കാൻ ആങ്കറായി എത്തുന്ന സീ ന്യൂസിലെ ചർച്ചക്കിടെയാണ് സംഘർഷമുണ്ടായത്.

മുമ്പും ചാനൽ ചർച്ചകൾക്കിടെ ഇത്തരത്തിൽ സംഘർഷമുണ്ടായിരുന്നു. എതിരഭിപ്രായം വന്നതോടെ ഇരുവരും പരസ്പരം തല്ലുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.

Top