CMDRF

ആഷിഖ് അബുവിൻ്റെ സംഘടനയോട് മുഖം തിരിച്ച് സിനിമാ മേഖല

ഒടിടി പ്ലാറ്റ് ഫോമുകളുടെ അപ്രഖ്യാപിത വിലക്ക് മറികടക്കാനും പദ്ധതി തയ്യാറാക്കും

ആഷിഖ് അബുവിൻ്റെ സംഘടനയോട് മുഖം തിരിച്ച് സിനിമാ മേഖല
ആഷിഖ് അബുവിൻ്റെ സംഘടനയോട് മുഖം തിരിച്ച് സിനിമാ മേഖല

രാജ്യത്തെ സിനിമാ സംഘടനകളുടെ പൊതു വേദിയായി ഒരു കോൺഫെഡറേഷൻ രൂപീകരിക്കാൻ അണിയറയിൽ നീക്കം. ഒടിടി പ്ലാറ്റ് ഫോമുകളുടെ അപ്രഖ്യാപിത വിലക്ക് മറികടക്കാനും പദ്ധതി തയ്യാറാക്കും. പിന്നിൽ പ്രവർത്തിക്കുന്നത് തെന്നിന്ത്യയിലെ പ്രമുഖ സംവിധായകൻ. ബോളിവുഡ് – കോളിവുഡ് താരങ്ങളുടെ ഉൾപ്പെടെ പിന്തുണയോടെയാണ് ഈ നീക്കം. (വീഡിയോ കാണുക)

Top