CMDRF

ഒ​മാ​നി​ലെ ഹ​ജ്ജ് കാ​ര്യ സ​മി​തി ആ​ദ്യ യോ​ഗം ചേർന്നു

ഒ​മാ​നി​ലെ ഹ​ജ്ജ് കാ​ര്യ സ​മി​തി ആ​ദ്യ യോ​ഗം ചേർന്നു
ഒ​മാ​നി​ലെ ഹ​ജ്ജ് കാ​ര്യ സ​മി​തി ആ​ദ്യ യോ​ഗം ചേർന്നു

മ​സ്ക​റ്റ്: ഒ​മാ​നി​ലെ ഹ​ജ്ജ് കാ​ര്യ സ​മി​തി ആ​ദ്യ യോ​ഗം ചേ​ർ​ന്നു. വ​രു​ന്ന സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാനാണ് യോ​ഗം ചേർന്നത്. എ​ൻ​ഡോ​വ്‌​മെ​ന്‍റ് -മ​ത​പ​ര​മാ​യ​കാ​ര്യ​ങ്ങ​ളു​ടെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഹ​മ്മ​ദ് ബി​ൻ സാ​ലി​ഹ് അ​ൽ റാ​ഷി​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

സീ​സ​ണി​ലെ പ്ലാ​നു​ക​ളും ഷെ​ഡ്യൂ​ളും അ​വ​ലോ​ക​നം ചെ​യ്യു​ക​യും അം​ഗീ​ക​രി​ക്കു​ന്ന​തി​ലുമാണ് യോ​ഗം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചത്. ഹ​ജ്ജ് സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്തു.​ വ​രു​ന്ന സീ​സ​ണി​ൽ 14,000 തീ​ർ​ഥാ​ട​ക​രാ​യി ഒ​മാ​ന്‍റെ അം​ഗീ​കൃ​ത ക്വാ​ട്ട നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

Top