ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പില്‍ 24 മണ്ഡലങ്ങള്‍ ജനവിധിയെഴുതും

ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പില്‍ 24 മണ്ഡലങ്ങള്‍ ജനവിധിയെഴുതും

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പില്‍ 24 മണ്ഡലങ്ങള്‍ ജനവിധിയെഴുതും
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പില്‍ 24 മണ്ഡലങ്ങള്‍ ജനവിധിയെഴുതും

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പില്‍ 24 മണ്ഡലങ്ങള്‍ ജനവിധിയെഴുതും. ജമ്മു കാശ്മീരില്‍ അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ജമ്മുകശ്മീരിലെ 90 അംഗ നിയമസഭയിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്.

ജമ്മു കാശ്മീരിനെ ഭീകരവാദത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനാണ് കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും ശ്രമമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. അനിച്ഛേദം 370 ചരിത്രമായെന്നും, ആരു വിചാരിച്ചാലും അത് മടക്കി കൊണ്ടുവരാന്‍ ആകില്ലെന്നും പ്രചാരണത്തിന് എത്തിയ അമിത് ഷാ വ്യക്തമാക്കി.

Top