തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചു. 20 വാഹനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ തുക അനുവദിച്ചത്. 15 വര്‍ഷം കഴിഞ്ഞ 59 വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വേണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപെട്ടിരുന്നു.