പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരമാണ് ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് നഷ്ടമായിരിക്കുന്നത്. അതിന് കാരണമായിരിക്കുന്നത് കേരള സർക്കാറിൻ്റെ നിലപാടുമാണ്. കോൺഗ്രസ്സിലെ ഭിന്നത മുതലെടുക്കാൻ കഴിഞ്ഞാൽ, ഇടതുപക്ഷത്തിനും പാലക്കാട്ട് വോട്ട് വർദ്ധിപ്പിക്കാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വീഡിയോ കാണാം