ഹെൽമെറ്റ് മോഷണം പോയി, യുവാവ് നേരെ പോയത് കോടതിയിലേക്ക്

ഒരു സർക്കാർ സ്ഥാപനത്തിൽവച്ച് മോഷ്ടിക്കപ്പെടുക എന്നത് ഏറെ ഒരു ​ഗുരുതരമായ പ്രശ്നമാണ് എന്നാണ് പാണ്ഡെ പറയുന്നത്.

ഹെൽമെറ്റ് മോഷണം പോയി, യുവാവ് നേരെ പോയത് കോടതിയിലേക്ക്
ഹെൽമെറ്റ് മോഷണം പോയി, യുവാവ് നേരെ പോയത് കോടതിയിലേക്ക്

ന്റെ ഹെൽമെറ്റ് മോഷണം പോയി, എന്നാൽ കേസ് എടുക്കാൻ പിന്നാലെ നിയമപോരാട്ടവുമായി അഭിഭാഷകൻ. ലഖ്‌നൗ ജനറൽ പോസ്റ്റ് ഓഫീസിൽ വച്ചാണ് കഴിഞ്ഞ മാസം അഭിഭാഷകന്റെ ഹെൽമറ്റ് മോഷണം പോയത്. പിന്നാലെ, 33 -കാരനായ അഡ്വ. പാണ്ഡെ പൊലീസിൽ പരാതി നൽകി. എന്നാൽ, കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതോടെയാണ് യുവാവ് നേരെ കോടതിയെ സമീപിച്ചത്.

സംഭവത്തിൽ ഇപ്പോൾ എന്തായാലും കോടതി നിർദ്ദേശപ്രകാരം കേസെടുത്തു കഴിഞ്ഞു. ഓഗസ്റ്റ് 17 -ന് ഉച്ചയ്ക്ക് 2.24 ഓടെയാണ് ജനറൽ പോസ്റ്റ് ഓഫീസിൽ വച്ച് തന്റെ കറുത്ത ഹെൽമെറ്റ് മോഷണം പോയത് എന്നാണ് പാണ്ഡെ പറയുന്നത്.

Also Read: പിതാവിന്റെ മരണത്തിൽ തെളിവില്ല; മകനെ ഹൈക്കോടതി വിട്ടയച്ചു

കോടതി പുറപ്പെടുവിച്ച നോട്ടീസ് അയയ്ക്കാൻ താൻ പോയപ്പോഴാണ് പോസ്റ്റ് ഓഫീസിൽ വച്ച് ഹെൽമെറ്റ് മോഷ്ടിക്കപ്പെട്ടത് എന്നും പാണ്ഡെ പിടിഐയോട് പറഞ്ഞു. ഒരു സർക്കാർ സ്ഥാപനത്തിൽവച്ച് മോഷ്ടിക്കപ്പെടുക എന്നത് ഏറെ ഒരു ​ഗുരുതരമായ പ്രശ്നമാണ് എന്നാണ് പാണ്ഡെ പറയുന്നത്.

Top