CMDRF

ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

വിമാനം പിന്നീട് സുരക്ഷിതമായി മസ്കറ്റില്‍ ഇറക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.

ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു
ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

മസ്കറ്റ്: സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനമാണ് വഴിതിരിച്ച് വിട്ടത്. 192 യാത്രക്കാരുമായിപ്പോയ 6E 74 വിമാനമാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടത്. വിമാനം പിന്നീട് സുരക്ഷിതമായി മസ്കറ്റില്‍ ഇറക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.

Top