ഇസ്രയേൽ ആക്രമണം പാളി, ഇനി ഇറാൻ്റെ ഊഴം

രണ്ട് പേരുടെ ജീവന് എത്ര ജീവൻ പകരമായി കൊടുക്കേണ്ടി വരുമെന്നതാണ് ഇനി അറിയാനുള്ളത്.

ഇസ്രയേൽ ആക്രമണം പാളി, ഇനി ഇറാൻ്റെ ഊഴം
ഇസ്രയേൽ ആക്രമണം പാളി, ഇനി ഇറാൻ്റെ ഊഴം

റാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാര്യമായ നാശനഷ്ടം സംഭവിച്ചില്ല. രണ്ട് ഇറാൻ സൈനികർ മാത്രമാണ്, സൈനിക ക്യാംപുകളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് ഇസ്രയേലിൻ്റെ അവകാശവാദങ്ങളെ പൊളിക്കുന്നതാണ്. രണ്ട് പേരുടെ ജീവന് എത്ര ജീവൻ പകരമായി കൊടുക്കേണ്ടി വരുമെന്നതാണ് ഇനി അറിയാനുള്ളത്.

വീഡിയോ കാണാം

Top