എന്തിന് മന്ത്രി ശശീന്ദ്രനെ ഇനിയും ചുമക്കണം ?

മുന്നണി മര്യാദ അനുസരിച്ച് മന്ത്രിമാരെ അതാത് പാർട്ടികളാണ് തീരുമാനിക്കുന്നത്

എന്തിന് മന്ത്രി ശശീന്ദ്രനെ ഇനിയും ചുമക്കണം ?
എന്തിന് മന്ത്രി ശശീന്ദ്രനെ ഇനിയും ചുമക്കണം ?

ന്ത്രി എ.കെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന എൻ.സി.പിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ല. മുന്നണി മര്യാദ അനുസരിച്ച് മന്ത്രിമാരെ അതാത് പാർട്ടികളാണ് തീരുമാനിക്കുന്നത്. നിരവധി തവണ എം.എൽ.എയായും എട്ടു വർഷം തുടർച്ചയായി മന്ത്രിയുമായ എ.കെ ശശീന്ദ്രൻ വീണ്ടും അധികാരത്തിൽ കടിച്ച് തൂങ്ങാൻ ശ്രമിക്കുമ്പോൾ , അതിന് സഹായകരമായ നിലപാടാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്.

വീഡിയോ കാണാം

Top