മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

യന്ത്രത്തിനുള്ളിൽ പോളിന്‍റെ തല കുടുങ്ങുകയായിരുന്നു

മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം
മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

പാല: വീട്ടിൽ പണിക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുടമ മരിച്ചു. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. പുരയിടം നിരപ്പാക്കാനെത്തിയ യന്ത്രത്തിനുള്ളിൽ പോളിന്‍റെ തല കുടുങ്ങുകയായിരുന്നു. പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് പോളിനെ യന്ത്രത്തിൽ നിന്നും പുറത്തെടുത്തത്.

Top