CMDRF

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു
നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു

നേപ്പാള്‍: ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണു. ടേക്ക് ഓഫിന്‌ടെയായിരുന്നു അപകടം.ആഭ്യന്തര സര്‍വീസ് നടത്തുന്ന സൗര്യ എയര്‍ ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്.19 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്തു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 5 പേര്‍ മരണപ്പെട്ടതായാണ് നേപ്പാള്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Top