ഈ റിപ്പോർട്ട് തയ്യാറാക്കിയതും അത്ര നിഷ്കളങ്കമല്ല

ഈ റിപ്പോർട്ട് തയ്യാറാക്കിയതും അത്ര നിഷ്കളങ്കമല്ല
ഈ റിപ്പോർട്ട് തയ്യാറാക്കിയതും അത്ര നിഷ്കളങ്കമല്ല

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ സമിതി, ഏകപക്ഷീയമായ റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചതെന്ന വിമർശനം ശക്തമാകുന്നു. WCC അംഗങ്ങളുടെ നിലപാടിന് എതിരായി ആ സംഘടനയിലെ സ്ഥാപക അംഗം നൽകിയ മൊഴി വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലന്ന സമിതിയുടെ തീരുമാനം തന്നെ ഇതിന് പ്രകടമായ ഉദാഹരണമാണ്.

Top