തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച വാഹനത്തിനു നേർക്കുണ്ടായ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പരാക്രമത്തിൽ മാധ്യമങ്ങൾ സ്വീകരിച്ച നിലപാട് കുറ്റവാളിയെ സംരക്ഷിക്കുന്നത്. ചുവപ്പിനോടുള്ള പകയാണ് ഒരു വിഭാഗം മാധ്യമങ്ങൾ ഈ സംഭവത്തിലും പിന്തുടരുന്നത്. (വീഡിയോ കാണുക)