CMDRF

അർജുന്റെ രക്ഷാപ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തില്‍; 8 മീറ്റര്‍ താഴ്ചയില്‍ ലോറിയുടെ സാന്നിധ്യം ?

അർജുന്റെ രക്ഷാപ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തില്‍; 8 മീറ്റര്‍ താഴ്ചയില്‍ ലോറിയുടെ സാന്നിധ്യം ?
അർജുന്റെ രക്ഷാപ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തില്‍; 8 മീറ്റര്‍ താഴ്ചയില്‍ ലോറിയുടെ സാന്നിധ്യം ?

കര്‍ണാടക: കര്‍ണാടകയിലെ അങ്കോളയിൽ മണ്ണിടിഞ്ഞ പ്രദേശത്തു കട്ടിയുള്ള നീളമുള്ള ലോഹ സാന്നിധ്യം കണ്ടെത്തി. രണ്ടിടങ്ങളിലായാണ് സിഗ്‌നലുകള്‍ ലഭിച്ചിട്ടുള്ളത്. 7 ജെ സി ബികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത് , ഒന്ന് അര്‍ജുന്റെ ലോറിയാകാം, അല്ലെങ്കില്‍ നിര്‍ത്തിയിട്ട കാറോ , പാറ കഷ്ണങ്ങളോ ആകാം. അതെ സമയം ഷിരൂരില്‍ തിരച്ചിലില്‍ ഇടപെടാന്‍ വിസമ്മതിച്ചിരിക്കുകയാണ് സുപ്രീം കോടതി.

Top