CMDRF

ലോക രാജ്യങ്ങളെ ഞെട്ടിച്ച വെളിപ്പെടുത്തൽ

ഇസ്രയേലിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നിരവധി ആയുധങ്ങൾ കൈവശമുണ്ടെന്നും, അത് എപ്പോൾ പ്രയോഗിക്കണമെന്ന് ഇറാന് അറിയാമെന്നുമാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്.

ലോക രാജ്യങ്ങളെ ഞെട്ടിച്ച വെളിപ്പെടുത്തൽ
ലോക രാജ്യങ്ങളെ ഞെട്ടിച്ച വെളിപ്പെടുത്തൽ

ണവശക്തിയേക്കാൾ ശക്തമായ രഹസ്യ ആയുധം ഇറാൻ്റെ പക്കൽ ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ഇറാൻ ബ്രിഗേഡിയർ ജനറൽ. ഇസ്രയേലിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നിരവധി ആയുധങ്ങൾ കൈവശമുണ്ടെന്നും, അത് എപ്പോൾ പ്രയോഗിക്കണമെന്ന് ഇറാന് അറിയാമെന്നുമാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിൽ, ഇറാൻ ആണവ നയം പുനപരിശോധിക്കണമെന്ന ആവശ്യം ഇറാനിൽ ശക്തമായ പശ്ചാത്തലത്തിലാണ് ഇക്കാര്യം ഇറാൻ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

വീഡിയോ കാണാം

Top