CMDRF

സംയുപക്ത പാട്ടീലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവേ ആര്‍എസ്എസ് നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

സംയുപക്ത പാട്ടീലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവേ ആര്‍എസ്എസ് നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
സംയുപക്ത പാട്ടീലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവേ ആര്‍എസ്എസ് നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബെംഗളൂരു: ബാഗല്‍ക്കോട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സംയുപക്ത പാട്ടീലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവേ ആര്‍എസ്എസ് നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 30 വര്‍ഷമായി ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്ന നിംഗബസപ്പയും അനുയായികളുമാണ് ആര്‍എസ്എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആര്‍എസ്എസ് വേഷത്തിലെത്തിയാണ് നിംഗബസപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപി നേതൃത്വത്തില്‍ ഉള്ള ഭിന്നിപ്പും അഭിപ്രായ വ്യത്യാസങ്ങളുമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് നിങ്കബസപ്പയുടെ പ്രതികരണം.പ്രചാരണ സമ്മേളനത്തിനിടെ കോണ്‍ഗ്രസിന്റെ തൊപ്പിയും ഷാളും ധരിച്ചാണ് പാര്‍ട്ടി മാറുന്നതായി നിങ്കബസപ്പ പറഞ്ഞത്.

Top