CMDRF

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 50 സെ.മീ. കൂടി ഉയർത്തും

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 50 സെ.മീ. കൂടി ഉയർത്തും
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 50 സെ.മീ. കൂടി ഉയർത്തും

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 50 സെ.മീ. ഉയർത്തിയിട്ടുണ്ട്.

ഇന്ന് (ജൂൺ- 19) ഉച്ചതിരിഞ്ഞ് 2:30 ന് അത് 50 സെ.മീ. കൂടി (ആകെ 100 സെ.മീ.) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

Top